Blog

എവിടെപ്പോയി Kimbho…?

ദാ വന്നു… പിന്നെ കണ്ടില്ല. വാട്സ് ആപ്പിന് വെല്ലുവിളിയായി പതഞ്ജലിയുടെ ഇന്ത്യൻ നിർമിത ആപ് പുറത്തിറങ്ങി എന്ന വാർത്ത രാവിലെയാണ് കണ്ടത്. തിരക്കിലായതു കൊണ്ട് വൈകീട്ട് വന്നിട്ട് ടെസ്റ്റ് ചെയ്തു നോക്കാം എന്നു കരുതി. ആപ്പിൾ ആപ് സ്റ്റോറിൽ തപ്പി നോക്കി …

Read More