ഒരു ഫിഷിങ് ബോട്ട് വാങ്ങിയാലോ..?

നാട്ടിൽ ചെറിയ പുഴയോ , കുളമോ ,കായലോ ഉണ്ടോ,  ബോട്ടിങിലോ ഫിഷിങിലോ താല്പര്യവുമുണ്ടെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഇൻഫ്ലാറ്റബിൾ ബോട്ട്… എയർ നിറച്ച്  ഉപയോഗിക്കാവുന്ന ഇത്തരം ബോട്ടുകൾക്ക് വിലയും കുറവാണ്. 

ഞാൻ വാങ്ങിച്ച ഒരു ഫിഷിങ് ബോട്ട് പരിചയപ്പെടുത്താം.

INTEX ന്റെ SewHawk 2 എന്ന രണ്ടു പേർക്ക് യാത്ര ചെയ്യാവുന്ന ഫിഷിങ് ബോട്ട് കാറ്റഗറിയിൽ പ്പെടുന്ന ഇൻഫ്ലാറ്റബിൾ ബോട്ടാണിത്.

വീഡിയോ കാണുക 

Intex Seahawk 2

Specifications

 • Three air chambers including an inner auxiliary chamber inside the main hull
 • Two quick-fill, fast-deflate Boston valves
 • The inner auxiliary chamber alone will keep you afloat
 • Rugged vinyl construction
 • All-around grab line
 • Inflatable I-beam floor for comfort and rigidity
 • Inflatable cushions
 • One gear pouch
 • Two fishing rod holders
 • Heavy duty grab handles on bow
 • Oar holders on each side
 • Two pairs of welded oar locks
 • Motor mount fittings
 • Includes: High-output hand pump
 • Two 48 inch French oars
 • Repair patch kit
 • Product in Inches (L x W x H): 93 x 45 x 16
 • Maximum Weight Capacity: 520 lbs
 • U.S. Coast Guard I.D. – NMMA Certified
 • TUV approved

You Might Also Like

Leave a Reply

Your email address will not be published. Required fields are marked *