ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണമോതിരം..!!!

ലോകത്തിലെ ഏറ്റവും വലിയ സ്വര്ണമോതിരം കണ്ടിട്ടുണ്ടോ ..? ‘നജ്മത് തയിബ (NAJMAT TAIBA)‘  എന്നാണ് ഈ ഭീമൻ മോതിരത്തിന്റെ പേര് അറുപത്തിനാല് കിലോഗ്രാമോളമാണ് ഭാരം. അതിൽ അൻപത്തൊന്പത് കിലോയോളം 21 കാരറ്റ് സ്വർണ്ണവും,അഞ്ചു കിലോയ്ക്ക് മുകളിൽ സ്റ്റോണുകളുമാണ്.


ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്ണമോതിരം.

You Might Also Like

Leave a Reply

Your email address will not be published. Required fields are marked *